---
title: "കൊട്ടാരമുക്ക് കൊല്ലൻ കണ്ടി കല്യാണി അമ്മ അന്തരിച്ചു"
english_title: "Kottaramuk Kollan Kanti Kalyani Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/235437/kottaramuk-kollan-kanti-kalyani-amma-passed-away"
published_at: "2024-09-13T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e475f520807_0000_ATTACH__.jpg"
keywords: []
---

# കൊട്ടാരമുക്ക് കൊല്ലൻ കണ്ടി കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി :** നിർമ്മല്ലൂർ കൊട്ടാരമുക്ക് കൊല്ലൻ കണ്ടി കല്യാണി അമ്മ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി :** നിർമ്മല്ലൂർ കൊട്ടാരമുക്ക് കൊല്ലൻ കണ്ടി കല്യാണി അമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ നായർ.

മക്കൾ: ഗംഗാധരൻ, വിശ്വനാഥൻ, വിലാസിനി (കോതങ്കൽ).

മരുമക്കൾ: സാവിത്രി ( പനായി), ശാരദ (രാജഗിരി), പരേതനായ പിലാച്ചേരി മാധവൻ (കോതങ്കൽ).

സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/235437/kottaramuk-kollan-kanti-kalyani-amma-passed-away)