---
title: "ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കൊഴുവാനാലിൻ്റെ ഭാര്യ ത്രേസ്യാ അന്തരിച്ചു"
english_title: "Tresya, wife of the late Thomas Cozuanall, an early settler farmer, has died"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/235440/tresya-wife-of-the-late-thomas-cozuanall-an-early-settler-farmer-has-died"
published_at: "2024-09-13T23:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e47a52451ca_0000_ATTACH__.jpg"
keywords: []
---

# ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കൊഴുവാനാലിൻ്റെ ഭാര്യ ത്രേസ്യാ അന്തരിച്ചു

> **Lead Summary:** കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കൊഴുവാനാലിൻ്റെ ഭാര്യ ത്രേസ്യാ (86 വയസ്സ് ) അന്തരിച്ചു. പരേത രാമപുരം മുട്ടത്തുകുന്നേൽ കുടുംബാംഗമാണ്.

## Article Content

കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കൊഴുവാനാലിൻ്റെ ഭാര്യ ത്രേസ്യാ (86 വയസ്സ് ) അന്തരിച്ചു. പരേത രാമപുരം മുട്ടത്തുകുന്നേൽ കുടുംബാംഗമാണ്.

മക്കൾ : ജോയി, ചിന്നമ്മ, മോളി, ജോൺസൺ, ജെസ്സി, റീന.

മരുമക്കൾ : മാഗി പന്തപ്ലാക്കൽ ചുണ്ടത്തുംപൊയിൽ, സെബാസ്റ്റ്യൻ മഴുവഞ്ചേരിയിൽ കൂടരഞ്ഞി, തോമസ് ഞാവള്ളികുന്നേൽ അടിവാരം, ഷിജ പരുന്തുവീട്ടിൽ ആനക്കാംപൊയിൽ, ജോസ് ഒലക്കേങ്കിൽ പുല്ലൂരാംപാറ, ഷിബു കൊച്ചുതൊട്ടിയിൽ താമരശ്ശേരി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/235440/tresya-wife-of-the-late-thomas-cozuanall-an-early-settler-farmer-has-died)