---
title: "ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment died in a bike accident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236899/a-young-man-who-was-undergoing-treatment-died-in-a-bike-accident"
published_at: "2024-09-20T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed93921c413_0000_ATTACH__.jpg"
keywords: []
---

# ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പൂവത്തും ചോല നടുക്കണ്ടിപറമ്പിൽ ശ്രീധരന്റെ മകൻ അഖിൽ(27) ആണ് മരണപ്പെട്ടത് അവിവാഹിതനാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236899/a-young-man-who-was-undergoing-treatment-died-in-a-bike-accident)