---
title: "മുണ്ടിച്ചി പാറ മജീദ്  അന്തരിച്ചു"
english_title: "Mundichi Para Majeed passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236901/mundichi-para-majeed-passed-away"
published_at: "2024-09-20T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed96189f183_0000_ATTACH__.jpg"
keywords: []
---

# മുണ്ടിച്ചി പാറ മജീദ്  അന്തരിച്ചു

> **Lead Summary:** താമരശ്ശേരി : കോരങ്ങാട് പുയ്യോട് മലയിൽ താമസിക്കുന്ന മുണ്ടിച്ചി പാറ മജീദ് അന്തരിച്ചു.

## Article Content

താമരശ്ശേരി : കോരങ്ങാട് പുയ്യോട് മലയിൽ താമസിക്കുന്ന മുണ്ടിച്ചി പാറ മജീദ് അന്തരിച്ചു.

ഭാര്യമാർ: സുലൈഖ .T (VOT) . സുലൈഖ  (കോരങ്ങാട് ) മക്കൾ :ഫർസാന.ഫാസിൽ.റിഷാന. നബീൽ.സബാന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236901/mundichi-para-majeed-passed-away)