---
title: "താഴത്തില്ലത്ത് നീറ്റോറമ്മല്‍ ഭാസ്‌കരന്‍ അന്തരിച്ചു"
english_title: "Bhaskaran passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236909/bhaskaran-passed-away"
published_at: "2024-09-20T21:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed9c55191f2_0000_ATTACH__.jpg"
keywords: []
---

# താഴത്തില്ലത്ത് നീറ്റോറമ്മല്‍ ഭാസ്‌കരന്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി കോട്ടയ്ക്ക് സമീപം താഴത്തില്ലത്ത് നീറ്റോറമ്മല്‍ ഭാസ്‌കരന്‍ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി കോട്ടയ്ക്ക് സമീപം താഴത്തില്ലത്ത് നീറ്റോറമ്മല്‍ ഭാസ്‌കരന്‍ അന്തരിച്ചു.

ഭാര്യ: ലീല (വേദ ബ്യൂട്ടിപാര്‍ലര്‍ ബാലുശ്ശേരി)

മക്കള്‍: ലിബിന്‍ ബാലുശ്ശേരി(യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം) ലിനിഷ.

മരുമകന്‍ : സുനില്‍കുമാര്‍ (ഗള്‍ഫ്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236909/bhaskaran-passed-away)