---
title: "തൃക്കുറ്റിശ്ശേരി കക്കാട്ടുകണ്ടി നാരായണൻ നായർ അന്തരിച്ചു "
english_title: "Thrikutissery Kakatukandi Narayanan Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236923/thrikutissery-kakatukandi-narayanan-nair-passed-away"
published_at: "2024-09-20T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eda802d97e7_0000_ATTACH__.jpg"
keywords: []
---

# തൃക്കുറ്റിശ്ശേരി കക്കാട്ടുകണ്ടി നാരായണൻ നായർ അന്തരിച്ചു 

> **Lead Summary:** **തൃക്കുറ്റിശ്ശേരി : **തൃക്കുറ്റിശ്ശേരി കക്കാട്ടുകണ്ടി നാരായണൻ നായർ (ഓനിയൻ കണ്ടി) അന്തരിച്ചു.

## Article Content

**തൃക്കുറ്റിശ്ശേരി : **തൃക്കുറ്റിശ്ശേരി കക്കാട്ടുകണ്ടി നാരായണൻ നായർ (ഓനിയൻ കണ്ടി) അന്തരിച്ചു.

ഭാര്യ : നന്ദിനി (പുതിയോട്ടും കണ്ടി കൊളത്തൂർ)

മക്കൾ : അഭിലാഷ് (അധ്യാപകൻ GHSS ബാലുശ്ശേരി) ആഗേഷ് (ഇൻസ്പെക്ടർ ഓഫ് പോലീസ് വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട്) ഷിജി (അധ്യാപിക HSS മേപ്പയൂർ)

മരുമക്കൾ - പ്രിയങ്ക (കോരങ്ങാട്) അഞ്ജുഷ (മണിയൂർ) സുരേഷ് (ഗൾഫ് - വിളയാട്ടൂർ)

സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ, മീനാക്ഷി അമ്മ (ആമയാട്ടുവയൽ) ഗംഗാധരൻ, ശശി, രാജൻ, പരേതരായ ചിരുതേയിക്കുട്ടി അമ്മ, ഭാസ്കരൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236923/thrikutissery-kakatukandi-narayanan-nair-passed-away)