---
title: "കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശേരി മേഖല കമ്മറ്റി കൂട്ടാലിടയിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു"
english_title: "Kerala Shastra Sahitya Parishad Balushery Region Committee organized an educational seminar at Kootalida"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236928/kerala-shastra-sahitya-parishad-balushery-region-committee-organized-an-educational-seminar-at-kootalida"
published_at: "2024-09-20T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66edac4487051_0000_ATTACH__.jpg"
keywords: []
---

# കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശേരി മേഖല കമ്മറ്റി കൂട്ടാലിടയിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കേ**രള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടാലിടയിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**കേ**രള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടാലിടയിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.

> ടി. കെ.വിജയൻ മാസ്റ്ററ്റുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ കെ.കെ.ശിവദാസൻ മാസ്റ്റർ "തോല്പിച്ചാൽ നിലവാരം കൂടുമോ" എന്ന വിഷയം അവതരിപ്പിച്ചു.

സരിത ടീച്ചർ, ബാലൻ മാസ്റ്റർ, സത്യൻ മാസ്റ്റർ ഉള്ള്യേരി, സത്യൻ മാഷ് കോക്കല്ലുർ, അപ്പു മൂലാട്, അയമത്, മേപ്പാടി ബാലകൃഷ്ണൻ, ഗോപി മാസ്റ്റർ, രാധൻ മാസ്റ്റർ മുലാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236928/kerala-shastra-sahitya-parishad-balushery-region-committee-organized-an-educational-seminar-at-kootalida)