---
title: "വടക്കെകണ്ടി ഇ. സി. ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു"
english_title: "Gangadharan Nambiar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236992/gangadharan-nambiar-passed-away"
published_at: "2024-09-21T10:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee54686a254_0000_ATTACH__.jpg"
keywords: []
---

# വടക്കെകണ്ടി ഇ. സി. ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : ആവളയിലെ റിട്ടയേർഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ വടക്കെകണ്ടി ഇ. സി. ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു.

## Article Content

പേരാമ്പ്ര : ആവളയിലെ റിട്ടയേർഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ വടക്കെകണ്ടി ഇ. സി. ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു.

ഭാര്യ : പരേതയായ ഭാനുമതി അമ്മ.

മക്കൾ : സന്തോഷ് കുമാർ ( ഡ്രൈവർ കെ. എസ്. ആർ. ടി. സി കല്പറ്റ), പരേതനായ സതീശ് കുമാർ (അദ്ധ്യാപകൻ ഏ. എം. യു. പി. സ്കൂൾ കൂളിമുറ്റം, കൊടുങ്ങല്ലൂർ).

മരുമകൾ : സിത്താര സന്തോഷ്.

സഹോദരങ്ങൾ : പള്ളിക്കമണ്ണിൽ ഇ. സി ശ്രീധരൻ നമ്പ്യാർ ( വൈദ്യർ, പരേതരായ ഇ. സി നാരായണൻ നമ്പ്യാർ (റിട്ടയേർഡ് വില്ലേജ് ഓഫീസർ), കുഞ്ഞിലക്ഷ്മി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236992/gangadharan-nambiar-passed-away)