---
title: "പുതിയോട്ടുമുക്ക്  നമ്പികണ്ടി രാഘവൻ നായർ അന്തരിച്ചു"
english_title: "Raghavan Nair passed away in Puthitotumuk Nambikandi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/237202/raghavan-nair-passed-away-in-puthitotumuk-nambikandi"
published_at: "2024-09-22T11:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efafff5b52a_0000_ATTACH__.jpg"
keywords: []
---

# പുതിയോട്ടുമുക്ക്  നമ്പികണ്ടി രാഘവൻ നായർ അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട :** പുതിയോട്ടുമുക്ക് രാഘവൻ നായർ നമ്പി കണ്ടി (കാഞ്ഞിരപിലാക്കൂ ൽ) അന്തരിച്ചു.

## Article Content

**കൂട്ടാലിട :** പുതിയോട്ടുമുക്ക് രാഘവൻ നായർ നമ്പി കണ്ടി (കാഞ്ഞിരപിലാക്കൂ ൽ) അന്തരിച്ചു.

ഭാര്യ മാധവി അമ്മ മക്കൾ രജിത .ബിന്ദു . വിനീഷ് (വിമുക്തഭടൻ )

മരുമക്കൾ മോഹനൻ (കൊയിലാണ്ടി) സത്യൻ കല്ലാനി . വിജിത(നിർമ്മല്ലൂർ)

സഹോദങ്ങൾ ഗംഗാധരൻ (വാകയാട് ) പരേതനായ ദാമോദരൻ . ബാലൻ ഉണ്ണി .ശ്രീധരൻ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/237202/raghavan-nair-passed-away-in-puthitotumuk-nambikandi)