---
title: "ചാമുണ്ഡി കണ്ടത്തിൽ പാത്തു അന്തരിച്ചു "
english_title: "CHAAMUNDIKANDATHIL  Pathu passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/237206/chaamundikandathil-pathu-passed-away"
published_at: "2024-09-22T11:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efb1c79ef04_0000_ATTACH__.jpg"
keywords: []
---

# ചാമുണ്ഡി കണ്ടത്തിൽ പാത്തു അന്തരിച്ചു 

> **Lead Summary:** **പൂനത്ത് : **പരേതനായ കുട്ടികണ്ടി മൊയ്തിയുടെ ഭാര്യ ചാമുണ്ഡി കണ്ടത്തിൽ പാത്തു മരണപ്പെട്ടു.

## Article Content

**പൂനത്ത് : **പരേതനായ കുട്ടികണ്ടി മൊയ്തിയുടെ ഭാര്യ ചാമുണ്ഡി കണ്ടത്തിൽ പാത്തു മരണപ്പെട്ടു.

മക്കൾ : മമ്മൂക്കുട്ടി,സിദ്ദിഖ് മാഷ്,ആയിഷ ഹജ്ജുമ്മ

മരുമക്കൾ: പാലത് കണ്ടി അബു ഹാജി, നഫീസ, സുബൈദ ടീച്ചർ

സഹോദരങ്ങൾ: പരേതരായ മനത്താൻകണ്ടി മൊയ്തി, കുഞ്ഞമ്മദ് മുസ്ലിയാർ, മൂസ. നിസ്കാരം ഞായർ രാവിലെ 9.30 മണി പൂനത്ത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/237206/chaamundikandathil-pathu-passed-away)