---
title: "പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു"
english_title: "Parekudiyil Elikutty passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/237208/parekudiyil-elikutty-passed-away"
published_at: "2024-09-22T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efb4f13a4cd_0000_ATTACH__.jpg"
keywords: []
---

# പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി : **മരുതോങ്കര സ്വദേശി പാറേക്കുടിയിൽ പരേതനായ അ​ഗസ്റ്റിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

## Article Content

**കുറ്റ്യാടി : **മരുതോങ്കര സ്വദേശി പാറേക്കുടിയിൽ പരേതനായ അ​ഗസ്റ്റിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

മക്കൾ : ജാൻസി, ലോറൻസ്, മിനി, സിജി, ബിജു.

മരുമക്കൾ : മാത്യൂസ് പുളിക്കൽ, മോൻസി ഇടേക്കനാൽ, ഷാജി പേടിക്കാണ്ടുകുന്നേൽ, സാജു കണ്ണുറുമ്പേൽ, ജിനീഷ മറ്റത്തിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/237208/parekudiyil-elikutty-passed-away)