---
title: "മലയാറ്റിൽ ഏലിയാമ്മ അന്തരിച്ചു "
english_title: "Eliamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/237214/eliamma-passed-away"
published_at: "2024-09-22T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efb79e4cbdc_0000_ATTACH__.jpg"
keywords: []
---

# മലയാറ്റിൽ ഏലിയാമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **മുക്കളിൽ പരേതനായ മലയാറ്റിൽ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ ) നിര്യാതയായി.

## Article Content

**പേരാമ്പ്ര : **മുക്കളിൽ പരേതനായ മലയാറ്റിൽ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ ) നിര്യാതയായി.

 മകൻ: സജി,മരുമകൾ :മിനി ചാരം തൊട്ടിയിൽ(വയനാട് ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/237214/eliamma-passed-away)