---
title: "സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി."
english_title: "Emergency Seva training was conducted for the volunteers of Sevabharati Kotoor Unit."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/237920/emergency-seva-training-was-conducted-for-the-volunteers-of-sevabharati-kotoor-unit"
published_at: "2024-09-25T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3ba9ea5de9_seva__.jpg"
keywords: []
---

# സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി.

> **Lead Summary:** **കോട്ടൂർ : **സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി.

## Article Content

**കോട്ടൂർ : **സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി.

സത്യസായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങൾ ആണ് പരിശീലനം നൽകിയത്. പരിപാടി ഡിഫൻസ് ക്ലബ്‌ കൂട്ടാലിട യുടെ പ്രസിഡണ്ട്‌  മോഹനൻ ഉത്ഘാടനം ചെയ്തു.

സേവാഭാരതി കോട്ടൂർ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് മാസ്റ്റർ സ്വാഗതവും ആപത് സേവ കൺവീനർ രതീഷ് വെള്ളോട്ട് നന്ദിയും പറഞ്ഞു.

പ്രകാശൻ മാസ്റ്റർ, സത്യസായി ഡിസാസ്റ്റർ ടീം അംഗം ശ്രീ കെ വി. സുരേഷ് എന്നിവർ ആശംസ അറിയിച്ചു. 50വളണ്ടിയർമാർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/237920/emergency-seva-training-was-conducted-for-the-volunteers-of-sevabharati-kotoor-unit)