---
title: "വാവോടും ചാലിൽ പി.സി. ബാലൻ നായർ അന്തരിച്ചു"
english_title: "Vavodom Chalil P.C. Balan Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/237953/vavodom-chalil-pc-balan-nair-passed-away"
published_at: "2024-09-25T14:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3cb379fa35_0000_ATTACH__.jpg"
keywords: []
---

# വാവോടും ചാലിൽ പി.സി. ബാലൻ നായർ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കായണ്ണ ബസാറിലെ വാവോടും ചാലിൽ പി.സി. ബാലൻ നായർ അന്തരിച്ചു.

## Article Content

പേരാമ്പ്ര : കായണ്ണ ബസാറിലെ വാവോടും ചാലിൽ പി.സി. ബാലൻ നായർ അന്തരിച്ചു.

ഭാര്യ: ഉഷ ബി. നായർ ചാത്തോത്ത്

മക്കൾ: ബിജേഷ് ബി. നായർ കൃഷ്ണദാസ് ബി. നായർ അർജുൻ ബി. നായർ.

മരുമക്കൾ: ജീജ, നിത്യ, പ്രജിഷ

സഹോദരങ്ങൾ: പി.വി നാരായണൻ നായർ, പി.വി. രാഘവൻ നായർ, ശ്രീധരൻ നായർ, പരേതനായ വിശ്വനാഥൻ നായർ, പ്രഭാകരൻ നായർ, ജാനു അമ്മ, ലക്ഷ്മി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/237953/vavodom-chalil-pc-balan-nair-passed-away)