അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്
Sep 25, 2024 03:27 PM | By Vyshnavy Rajan

ഷിരൂർ : ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തില്‍.

ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തി. പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത് ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു.

ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തി. ഉള്ളിൽ മൃതദേഹം ഉണ്ടെന്ന് മനാഫ് പറയുന്നു . അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്.

ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്.

ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്.


Arjun's lorry found; Lorry owner Manaf said there was a body inside the cab

Next TV

Related Stories
അർജുന്‍റെ ലോറി കണ്ടെത്തി; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍

Sep 25, 2024 03:37 PM

അർജുന്‍റെ ലോറി കണ്ടെത്തി; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍

ക്യാബിനുള്ളില്‍ മൃതദേഹവും ഉണ്ടെന്നാണ് സംശയം. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത്...

Read More >>
ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

Sep 25, 2024 02:25 PM

ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു...

Read More >>
സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു

Sep 25, 2024 02:12 PM

സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു

വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകാന്‍ ബസില്‍ കയറുകയും എന്നാല്‍ നല്ല തിരക്കുണ്ടായിരുന്ന ബസില്‍ വിദ്യാര്‍ത്ഥി സുരക്ഷിതമായി നില്‍ക്കുന്നതിന്...

Read More >>
സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി.

Sep 25, 2024 12:42 PM

സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി.

സത്യസായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങൾ ആണ് പരിശീലനം നൽകിയത്. പരിപാടി ഡിഫൻസ് ക്ലബ്‌ കൂട്ടാലിട യുടെ പ്രസിഡണ്ട്‌ മോഹനൻ ഉത്ഘാടനം...

Read More >>
ശ്രീ നാരായണ ഗുരു സമാധിദിനം ആചരിച്ചു

Sep 22, 2024 11:45 AM

ശ്രീ നാരായണ ഗുരു സമാധിദിനം ആചരിച്ചു

ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, ഭജന തുടങ്ങിയ പ്രാർത്ഥനയോടെ ഉപവാസം സമാധി സമയമായ മൂന്നേമുപ്പതിന് ആരതി ഉയിഞ്ഞ് സർവ്വ മംഗള ആലാപനത്തോടെ...

Read More >>
അന്തർസംസ്ഥാന കുഴൽപ്പണ കവർച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

Sep 22, 2024 11:05 AM

അന്തർസംസ്ഥാന കുഴൽപ്പണ കവർച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

അന്തർസംസ്ഥാന കുഴൽപ്പണ കവർച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര...

Read More >>