---
title: "പൊയിലിൽ കൃഷ്ണൻ കുട്ടി നായർ അന്തരിച്ചു"
english_title: " Krishnan Kutty Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238164/krishnan-kutty-nair-passed-away"
published_at: "2024-09-26T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4f95173262_0000_ATTACH__.jpg"
keywords: []
---

# പൊയിലിൽ കൃഷ്ണൻ കുട്ടി നായർ അന്തരിച്ചു

> **Lead Summary:** അത്തോളി : കൊങ്ങന്നൂർ വളാഞ്ഞികണ്ടി ഭദ്രകാളി ക്ഷേത്ര കാരണവർ പൊയിലിൽ കൃഷ്ണൻ കുട്ടി നായർ അന്തരിച്ചു.

## Article Content

അത്തോളി : കൊങ്ങന്നൂർ വളാഞ്ഞികണ്ടി ഭദ്രകാളി ക്ഷേത്ര കാരണവർ പൊയിലിൽ കൃഷ്ണൻ കുട്ടി നായർ അന്തരിച്ചു.

ഭാര്യ : പി.ദേവി (ഊരള്ളൂർ - പൈക്കാട്ട് ).

മക്കൾ പി സതീഷ്, സിന്ധു (വടകര ),

മരുമക്കൾ -ലീന സതീഷ്, കെ കെ രാജേഷ് ( ചോറോട് ).

സഹോദരങ്ങൾ : കേളപ്പൻ നായർ, ജാനകി( ചേളന്നൂർ ) പരേതരായ കുഞ്ഞിരാമൻ, ലക്ഷ്മി.

സഞ്ചയനം. ഞായർ (29-09-24).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238164/krishnan-kutty-nair-passed-away)