---
title: "തുളുശ്ശേരി ( വെട്ടികാട്ട് ) ആൻറണി അന്തരിച്ചു"
english_title: "Thulussery Anthony passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238168/thulussery-anthony-passed-away"
published_at: "2024-09-26T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4fab9a8f8c_0000_ATTACH__.jpg"
keywords: []
---

# തുളുശ്ശേരി ( വെട്ടികാട്ട് ) ആൻറണി അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തുളുശ്ശേരി ( വെട്ടികാട്ട് ) ആൻറണി അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തുളുശ്ശേരി ( വെട്ടികാട്ട് ) ആൻറണി അന്തരിച്ചു.

ഭാര്യ: ത്രേസ്യാമ്മ വെട്ടിക്കാട്ട് കുടുംബാംഗം.

മക്കൾ: ജോണി ജബൽപൂർ (അധ്യാപകൻ). സിസ്റ്റർ മെർളിൻ. സജി (കുഞ്ഞുമോൻ) കൂരാച്ചുണ്ട്. ജാൻസി ( പള്ളിത്താഴത്ത്, ചകിട്ട പാറ) സിസ്റ്റർ.റൂബി LST പഞ്ചാബ് . റോയി :ബിലാബ് പൂർ.

മരുമക്കൾ : ലീലാമ്മ പ തി യിൽ (കാഞ്ഞങ്ങാട്) അനു ആലപ്പാട്ട് ( തറപ്പേൽ ) കോടഞ്ചേരി. ബെന്നി (പള്ളിത്താഴത്ത് ,ചകിട്ട പാറ) അനിത (പുത്തൻ വിട്, പത്തനംതിട്ട)

ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സെൻറ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238168/thulussery-anthony-passed-away)