---
title: "വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴയായിരിക്കുമെന്ന് മുന്നറിയിപ്പ്"
english_title: "Bengaluru has been warned of rain in the coming days"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238386/bengaluru-has-been-warned-of-rain-in-the-coming-days"
published_at: "2024-09-27T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f639dae2639_0000_ATTACH__.jpg"
keywords: []
---

# വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴയായിരിക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **ബെംഗളൂരു : **വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴയായിരിക്കുമെന്ന് കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**ബെംഗളൂരു : **വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴയായിരിക്കുമെന്ന് കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പെയ്ത ചെറിയ മഴയ്ക്കു ശേഷം വീണ്ടും ബെംഗളുരു മഴക്കാല കാലാവസ്ഥയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്.

ഇന്നത്തെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആണ്. അതോടൊപ്പം ഇടവിട്ടുള്ള മിതമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238386/bengaluru-has-been-warned-of-rain-in-the-coming-days)