---
title: "മേപ്പയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു"
english_title: "Constituent Congress Vice President V.V. A condolence meeting was organized on the death of Chantappan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238523/constituent-congress-vice-president-vv-a-condolence-meeting-was-organized-on-the-death-of-chantappan"
published_at: "2024-09-27T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6ce0b38d8c_0000_ATTACH__.jpg"
keywords: []
---

# മേപ്പയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** മേപ്പയൂർ : മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു‌.

## Article Content

മേപ്പയൂർ : മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു‌.

മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. രാജൻ, ഇടത്തിൽ രാമചന്ദ്രൻ, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലൻ നായർ, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ. കുമാരൻ, പഞ്ചായത്തംഗങ്ങളായ ഇ.എം. മനോജ്, സവിത നിരത്തിന്റെ മീത്തൽ, മണ്ഡലം ട്രഷറർ പി.കെ. ഗോവിന്ദൻ, വി.പി. പത്മനാഭൻ നയർ, പാറക്കീൽ അശോകൻ, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238523/constituent-congress-vice-president-vv-a-condolence-meeting-was-organized-on-the-death-of-chantappan)