എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി.

 എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി.
Sep 28, 2024 05:14 PM | By Vyshnavy Rajan

 എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി.

കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിക്കുന്ന മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത് . മേളയുടെ ഉദ്ഘാടനം എളേറ്റിൽ എം ജെ എച്ച് എസ് എസ് പ്രിൻസിപ്പാൾ എം.മുഹമ്മദ് അലി നിർവ്വഹിച്ചു.

ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് മനോജ് എൻ കെ, സീനിയർ അസിസ്റ്റന്റ് എം ടി അബ്ദുസ്സലീം, എസ്ആർ ജി കൺവീനർമാരായ സിജിലാ ടിപി, സുൽഫത്ത് സി എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി വി.സി.അബ്ദുറഹിമാൻ നന്ദി പറഞ്ഞു.ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ചടങ്ങിൽ പ്രകാശനം ചെയ്തു. കൂടാതെ വിവിധ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫിയും വിതരണം ചെയ്തു.

School Level Science Festival – Cadmiya 2k24 was organized by GM UP School in Elate with elaborate programs.

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup

GCC News