സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രിംകോടതിയിൽ

 സിദ്ദിഖിന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രിംകോടതിയിൽ
Sep 29, 2024 10:34 AM | By Vyshnavy Rajan

കൊച്ചി : ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം.

സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം നാളെ സുപ്രീം കോടതിയിൽ വാദമായി ഉന്നയിക്കും.

മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരി​ഗണിക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംഘത്തിലെ എസ് പി മെറിൻ ജോസഫ് ഇന്ന് ദില്ലിക്ക് തിരിക്കും.

മേൽക്കോടതിയിലെ കേസ് നടത്തിപ്പിൽ വിമർശനങ്ങൾ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

എന്നാൽ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദിഖ് ഒളിവിൽ പോയെന്ന് അന്വേഷണസംഘം കോടതിയിൽ ഉന്നയിക്കും. സിദ്ദിഖിനെതിരെ സുപ്രീംകോടതിയിൽ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സർക്കാർ.

The Supreme Court will hear Siddique's anticipatory bail plea on Monday

Next TV

Related Stories
എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍  യാത്രക്കാരന് ദാരുണാന്ത്യം

Sep 29, 2024 11:16 AM

എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്...

Read More >>
കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു

Sep 28, 2024 05:23 PM

കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു

കോഴിക്കോട് താലൂക്കിൽ നടന്ന തെക്കൻ മേഖലാജാഥ സ.ഒ എം ഭരദ്വാജും, വടകര താലൂക്കിൽ നടന്ന വടക്കൻ മേഖലാജാഥ സിഎം ബാബുവും, കൊയിലാണ്ടി താമരശ്ശേരി താലൂക്കിൽ...

Read More >>
 എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി.

Sep 28, 2024 05:14 PM

എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി.

എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

Sep 28, 2024 05:02 PM

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ...

Read More >>
നാടിന്‍റെ യാത്രാമൊഴി; പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

Sep 28, 2024 02:22 PM

നാടിന്‍റെ യാത്രാമൊഴി; പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന്...

Read More >>
ബാലുശ്ശേരിയില്‍ സിപിഎം പ്രകടനവും പൊതുയോഗവും നടത്തി

Sep 28, 2024 10:19 AM

ബാലുശ്ശേരിയില്‍ സിപിഎം പ്രകടനവും പൊതുയോഗവും നടത്തി

ബാലുശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ടൗണില്‍ നടന്ന പൊതുയോഗം ഏരിയ കമ്മിറ്റിയംഗം പി പി രവീന്ദ്രനാഥ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup