---
title: "കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ അന്തരിച്ചു"
english_title: " Johnny's wife Shailamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239030/johnnys-wife-shailamma-passed-away"
published_at: "2024-09-30T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa388296ddc_0000_ATTACH__.jpg"
keywords: []
---

# കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ അന്തരിച്ചു

> **Lead Summary:** തലയാട് : കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ അന്തരിച്ചു.

## Article Content

തലയാട് : കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ അന്തരിച്ചു.

പരേത തലയാട് മുണ്ടത്താനത്ത് കുടുംബാംഗമാണ്.

മക്കൾ: Dr ചിഞ്ചു ജോണി (IIT Bombay) ജെബിൻ ജോണി (Australia)

മരുമക്കൾ:Dr മിഥുൻ ജെയിംസ് തേരകത്തിങ്കൽ തലയാട്(Piramal Foundation Pune, Dr ദിയ ജോയ്(Australia) കുപ്പോഴയ്ക്കൽ, അറക്കുളം, തൊടുപുഴ.

സഹോദരങ്ങൾ: മേഴ്സി ഇട്ടിയപ്പാറ, ഷേർളി മാണിശ്ശേരി, ബേബി അലക്സ്, ഷാജി അലക്സ്,

സംസ്കാര ശുശ്രൂഷകൾ 01-10-2024 ചൊവ്വാഴ്ച 10AM ന് സ്വഭവനത്തിൽ ആരംഭിച്ച തലയാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239030/johnnys-wife-shailamma-passed-away)