---
title: "കണിശൻകിഴക്കയിൽ ഖദീജ അന്തരിച്ചു"
english_title: "Khadija passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239060/khadija-passed-away"
published_at: "2024-09-30T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa4d6e59a79_0000_ATTACH__.jpg"
keywords: []
---

# കണിശൻകിഴക്കയിൽ ഖദീജ അന്തരിച്ചു

> **Lead Summary:** മേപ്പയൂർ : കൊഴുക്കല്ലൂർ പരേതനായ കണിശൻകിഴക്കയിൽ അമ്മതിന്റ ഭാര്യ ഖദീജ അന്തരിച്ചു.

## Article Content

മേപ്പയൂർ : കൊഴുക്കല്ലൂർ പരേതനായ കണിശൻകിഴക്കയിൽ അമ്മതിന്റ ഭാര്യ ഖദീജ അന്തരിച്ചു.

മക്കൾ:കെ.കെ അബ്ദുൽ വഹാബ് (വാസിസ് ബേക്കറി പേരാമ്പ്ര),റംല, റസിയ, പരേതനായ അഷറഫ്.

മരുമക്കൾ:ഹുസൈൻ മാനക്കൻ(ചാവട്ട് );കെ.കെ അബ്ദുൽ നാസർ മാസ്റ്റർ കല്ലുകെട്ടിൽ, ഏകരൂർ(റി:അധ്യാപകൻ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ,ഉണ്ണികുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്);ഹാജറ(പുറവൂർ).

സഹോദരങ്ങൾ:ആമിന കരിമ്പിൻപൊയിൽ(കക്കാട്);പരേതരായ ഇല്ലത്ത് അമ്മത്,അബ്ദുറഹിമാൻ(കാരയാട്),കുഞ്ഞയിശ കുഞ്ഞോത്തുകണ്ടി(കൊഴുക്കല്ലൂർ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239060/khadija-passed-away)