---
title: "സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം ആചരിച്ചു"
english_title: "11th death anniversary of CPI (M) former branch secretary NK Chandran observed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239067/11th-death-anniversary-of-cpi-m-former-branch-secretary-nk-chandran-observed"
published_at: "2024-09-30T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa51e484c31_0000_ATTACH__.jpg"
keywords: []
---

# സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം ആചരിച്ചു

> **Lead Summary:** നടുവണ്ണൂർ : സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം സമുചിതമായി ആചരിച്ചു.

## Article Content

നടുവണ്ണൂർ : സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം സമുചിതമായി ആചരിച്ചു.

ആഞ്ഞോളി മുക്കിൽ നടന്ന സി.പി.ഐ (എം) കുടുംബ സംഗമം പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.

പി.രാജൻ അദ്ധ്യക്ഷത വഹിച്ച പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.കെ.മുകുന്ദൻ ,എൻ. ആലി, സി. ബാലൻ ജിജീഷ് മോൻ . ബി.കെ. എന്നിവർ സംസാരിച്ചു.  കെ.പി. രവി സ്വാഗതവും. ടി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

കാലത്ത് എൻ. ആലി പതാക ഉയർത്തി അനുസ്മരണ യോഗത്തിൽ മമ്മു ആഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു ജി ജീഷ് മോൻ പി. സത്യൻ എൻ.കെ.ഷൈബി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239067/11th-death-anniversary-of-cpi-m-former-branch-secretary-nk-chandran-observed)