---
title: "പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു"
english_title: "Celine, wife of late Thunkhuzi Skaria of Puliwayal passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239098/celine-wife-of-late-thunkhuzi-skaria-of-puliwayal-passed-away"
published_at: "2024-09-30T13:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa609fe7d1c_0000_ATTACH__.jpg"
keywords: []
---

# പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട്: പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട്: പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു.

ചക്കിട്ടപ്പാറ മുളങ്കോത്റ കുടുംബാംഗമാണ്.

മക്കൾ : ഓമന , ഷാജി, റെജി മനോജ്.

മരുമക്കൾ: തോമസ് പാറങ്കുളങ്ങര(കൂരാച്ചുണ്ട്), ഷീബ കണിച്ചേരി(കക്കയം), ഷൈനി ചേറ്റാനിയിൽ(കൂരാച്ചുണ്ട്), ഡാലിയ തുരുത്തേൽ(നരിനട).

ശവസംസ്കാര ചടങ്ങുകൾ നാളെ ചൊവ്വാഴ്ച രാവിലെ 9 am (1/10/2024) ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239098/celine-wife-of-late-thunkhuzi-skaria-of-puliwayal-passed-away)