---
title: "ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Comrade Pushpan organized a commemoration in Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239105/comrade-pushpan-organized-a-commemoration-in-balussery"
published_at: "2024-09-30T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa62cb72353_PUSHPAN.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ഡിവൈഎഫ്‌ഐ ബാലുശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **ഡിവൈഎഫ്‌ഐ ബാലുശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.

പ്രസിഡന്റ് രാഹുല്‍ രാം സി കെ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അതുല്‍ എസ് എസ്, സിപിഎംബാലുശ്ശേരി ലോക്കല്‍ സെക്രട്ടറി പി പി രവീന്ദ്രനാഥ്, രഞ്ജിത്ത് ആര്‍ എസ് മേഖല സെക്രട്ടറി പി സനൂപ് എന്നിവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239105/comrade-pushpan-organized-a-commemoration-in-balussery)