---
title: "കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു"
english_title: "Disha 2024 organized an awareness class for parents as part of Shatharavam program of Karumala SMMAUP School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239279/disha-2024-organized-an-awareness-class-for-parents-as-part-of-shatharavam-program-of-karumala-smmaup-school"
published_at: "2024-10-01T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb89e25a159_0000_ATTACH__.jpg"
keywords: []
---

# കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

> **Lead Summary:** ബാലുശ്ശേരി - കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024സംഘടിപ്പിച്ചു.

## Article Content

ബാലുശ്ശേരി - കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024സംഘടിപ്പിച്ചു.

ബോധവല്‍കരണ ക്ലാസ്സ് സ്‌കൂള്‍ മാനേജര്‍ കാരോല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ സിന്‍ജിത്ത് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി.

ലിനീഷ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് എം.ബി ഷീജ, സ്റ്റാഫ് സെക്രട്ടറി വി.സത്യന്‍, മദര്‍ പി ടി എ ചെയര്‍പേഴ്‌സണ്‍ ജിന്‍സ,പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഷൈജു, ഹെഡ് മാസ്റ്റര്‍ കെ.സതീഷ് ബാബു, പ്രോഗ്രാം കണ്‍ വീനര്‍ എം.ബി ഷാന്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239279/disha-2024-organized-an-awareness-class-for-parents-as-part-of-shatharavam-program-of-karumala-smmaup-school)