പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു
Oct 1, 2024 11:21 AM | By Vyshnavy Rajan

കോഴിക്കോട് : മലയാള സാഹിത്യ കുലപതി പി.കേശവദേവിന്റെ 120-ാം ജന്ന വാര്‍ഷികാഘോഷവും അവാര്‍ഡ് സമര്‍പ്പണവും നടത്തി. പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍.നാഥന്‍ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമിതി ചെയര്‍മാന്‍ ആറ്റക്കോയപള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു.

യു,കെ.കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പീപ്പിള്‍സ് റിവ്യൂ സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം എം.കെ.അബൂബക്കര്‍ ഹാജി (ശോഭ ഗ്രൂപ്പ് ബാംഗ്ലൂര്‍), കെ.മുസ്തഫ മാനേജിംഗ് ഡയറക്ടര്‍-മാക്ബില്‍ഡേഴ്‌സിന് നല്‍കി പ്രകാശനം ചെയ്തു.


പി.ടി.നിസാര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വി.പി.സദാനന്ദന്‍, റൂബി, ടി.പി.റഷീദ്, മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അവാര്‍ഡ് ജേതാവ് ഉസ്മാന്‍ ഒഞ്ചിയം ഒരിയാന മറുമൊഴി നടത്തി. ഡോ.ഇ.കെ.ഗോവിന്ദ വര്‍മ്മരാജ സ്വാഗതവും പി.കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

P. Kesavadev award presented to Oriana by PP Sreedharanunni Usman Onchiam

Next TV

Related Stories
പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

Oct 1, 2024 11:36 AM

പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ...

Read More >>
മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

Oct 1, 2024 11:14 AM

മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, നിഷ കെ.എം അദ്ധ്യക്ഷം...

Read More >>
കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

Oct 1, 2024 11:01 AM

കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

ബോധവല്‍കരണ ക്ലാസ്സ് സ്‌കൂള്‍ മാനേജര്‍ കാരോല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ സിന്‍ജിത്ത് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍ രംഗീഷ്...

Read More >>
പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

Sep 30, 2024 02:12 PM

പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ്...

Read More >>
ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

Sep 30, 2024 02:04 PM

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം...

Read More >>
നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

Sep 30, 2024 01:58 PM

നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ...

Read More >>
Top Stories