---
title: "കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ അന്തരിച്ചു"
english_title: "Hamza passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239414/hamza-passed-away"
published_at: "2024-10-01T18:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbf690aa148_0000_ATTACH__.jpg"
keywords: []
---

# കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ : നടുവണ്ണൂർ കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ (58 വയസ്സ്) അന്തരിച്ചു.

## Article Content

നടുവണ്ണൂർ : നടുവണ്ണൂർ കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ (58 വയസ്സ്) അന്തരിച്ചു.

സി.പി.ഐ. നടുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി, LC മെമ്പറാണ്.

ഭാര്യ നജ്മ അണ്ടിക്കോട്

സഹോദരങ്ങൾ : പാത്തുമ്മ . വി.പി.അബു വി.പി. ആലി വി.പി. ഇമ്പിച്ചി മൊയ്തി വി.പി. കാദർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239414/hamza-passed-away)