---
title: "ഇന്ത്യന്‍ ആര്‍മി സുബേദാര്‍  കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു"
english_title: "Indian Army Subedar Kothankal Mecheri Vineesh passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239462/indian-army-subedar-kothankal-mecheri-vineesh-passed-away"
published_at: "2024-10-01T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc233295f73_0000_ATTACH__.jpg"
keywords: []
---

# ഇന്ത്യന്‍ ആര്‍മി സുബേദാര്‍  കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു

> **Lead Summary:** ഇന്ത്യന്‍ ആര്‍മി സുബേദാര്‍ കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു.

## Article Content

ഇന്ത്യന്‍ ആര്‍മി സുബേദാര്‍ കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു.

ഭാര്യ : ശ്രീകല (അരിക്കുളം )

മകന്‍ : സിദ്ധാര്‍ഥ് (ആര്‍മി സ്‌കൂള്‍ +1 വിദ്യാര്‍ത്ഥി)

പിതാവ്: മാധവക്കുറുപ്പ്, മാതാവ് : സുമതി

സഹോദരങ്ങള്‍: വിനോദ് മേച്ചേരി (വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), വിജീഷ് കുമാര്‍, മുകേഷ് (ഇന്ത്യന്‍ ആര്‍മി ).

സംസ്‌കാരം നാളെ (02-10-24) രാവിലെ 9 ന് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239462/indian-army-subedar-kothankal-mecheri-vineesh-passed-away)