---
title: "കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു"
english_title: "Nangachi Kunummal Alikutty of Karuvannur passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239463/nangachi-kunummal-alikutty-of-karuvannur-passed-away"
published_at: "2024-10-01T22:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc24dc8cc42_0000_ATTACH__.jpg"
keywords: []
---

# കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ : കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു.

## Article Content

നടുവണ്ണൂർ : കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു.

ഫാത്തിമയാണ് ഭാര്യ. യഹിയ അൻവർ, ആസിഫ്, ബുഷ്റ എന്നിവർ മക്കളാണ്. ആരിഫ (പൂനത്ത്) , സഫാന (തൃക്കുറ്റിശ്ശേരി), പതേനായ ബഷീർ (പനായി)എന്നിവർ മരുമക്കളാണ്.

മയ്യത്ത് നിസ്കാരം നാളെ (2.10.24) രാവിലെ 8.30ന് എടോത്ത് താഴെ ജുമാ മസ്ജിദിൽ നടക്കും. ഖബറടക്കം കിഴക്കോട്ട് പള്ളി ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239463/nangachi-kunummal-alikutty-of-karuvannur-passed-away)