---
title: "വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു"
english_title: "Vehicular traffic was partially banned"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239465/vehicular-traffic-was-partially-banned"
published_at: "2024-10-01T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc275d5a8c5_ROAD.jpg"
keywords: []
---

# വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

> **Lead Summary:** ബാലുശ്ശേരി : ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കാറ്റുള്ളമല മുതല്‍ പതിയില്‍ വരെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ മൂന്ന് മുതല്‍ പണി പൂര്‍ത്തിയാകുന്നത് വരെ ഭാഗികമായി നിരോധിച്ചു

## Article Content

ബാലുശ്ശേരി : ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കാറ്റുള്ളമല മുതല്‍ പതിയില്‍ വരെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ മൂന്ന് മുതല്‍ പണി പൂര്‍ത്തിയാകുന്നത് വരെ ഭാഗികമായി നിരോധിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239465/vehicular-traffic-was-partially-banned)