---
title: "മാമലക്കുന്നേൽ മേരി ജെയിംസ് അന്തരിച്ചു"
english_title: "Mamalakunnel Mary James passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239466/mamalakunnel-mary-james-passed-away"
published_at: "2024-10-01T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc28e0eb2dc_0000_ATTACH__.jpg"
keywords: []
---

# മാമലക്കുന്നേൽ മേരി ജെയിംസ് അന്തരിച്ചു

> **Lead Summary:** കൂടരഞ്ഞി : കൂമ്പാറ മാമലക്കുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി ജെയിംസ് അന്തരിച്ചു.

## Article Content

കൂടരഞ്ഞി : കൂമ്പാറ മാമലക്കുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി ജെയിംസ് അന്തരിച്ചു.

പുതിയപറമ്പിൽ വർക്കി - റോസ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ : അപ്പച്ചൻ (തളിപറമ്പ്), ജോസ് (കൂടരഞ്ഞി), ബേബി (കൂമ്പാറ), പരേതനായ കൊച്ച് (കുഞ്ഞൂട്ടി), കുട്ടിയമ്മ ( എറണാകുളം), ത്രേസ്യാമ്മ ( കാസർകോട് )

സംസ്‍കാരം നാളെ (02/10/2024) ബുധനാഴ്ച ഉച്ചക്ക് 1.15 ന് പുഷ്പഗിരി ദേവാലയത്തിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239466/mamalakunnel-mary-james-passed-away)