---
title: "ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം ചെയ്തു "
english_title: "Kutti Kurumulak was distributed to a thousand houses in Chakkittapara Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239539/kutti-kurumulak-was-distributed-to-a-thousand-houses-in-chakkittapara-panchayat"
published_at: "2024-10-02T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcd8eb857d3_0000_ATTACH__.jpg"
keywords: []
---

# ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം ചെയ്തു 

> **Lead Summary:** **ചക്കിട്ടപ്പാറ : **ചക്കിട്ടപ്പാറ പഞ്ചായത്തിലെ 2024-2025 ജനകീയസൂത്രണം പദ്ധതിയിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം പഞ്ചായത്ത്‌ത്തല ഉത്ഘാടനം മുതുകാട് അംഗൻവാടിയിൽ വെച്ച് ചക്കിട്ടപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ ഉത്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ : **ചക്കിട്ടപ്പാറ പഞ്ചായത്തിലെ 2024-2025 ജനകീയസൂത്രണം പദ്ധതിയിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം പഞ്ചായത്ത്‌ത്തല ഉത്ഘാടനം മുതുകാട് അംഗൻവാടിയിൽ വെച്ച് ചക്കിട്ടപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ മെമ്പർ ബിന്ദു വി കെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മ സജിത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർമാരായ ശശി സി കെ,ആലീസ് പുതിയേടത്,ബിന്ദു സജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239539/kutti-kurumulak-was-distributed-to-a-thousand-houses-in-chakkittapara-panchayat)