---
title: "പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം ശുചീകരിച്ചു"
english_title: "The panchayat premises were cleaned in Panangad village office premises"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239544/the-panchayat-premises-were-cleaned-in-panangad-village-office-premises"
published_at: "2024-10-02T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcda422f656_0000_ATTACH__.jpg"
keywords: []
---

# പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ഗാന്ധി ജയന്തിയോടനുബന്ധിച്ച് പനങ്ങാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

## Article Content

**ബാലുശ്ശേരി : **ഗാന്ധി ജയന്തിയോടനുബന്ധിച്ച് പനങ്ങാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് വി. എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ത്രിവേണി, വാര്‍ഡ് മെമ്പര്‍ കെ വി മൊയ്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239544/the-panchayat-premises-were-cleaned-in-panangad-village-office-premises)