---
title: "ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി "
english_title: "Local conference has started in Balussery area"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239555/local-conference-has-started-in-balussery-area"
published_at: "2024-10-02T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fce3732e0c7_cpim.jpg"
keywords: []
---

# ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി 

> **Lead Summary:** **ബാലുശ്ശേരി : **സിപിഐഎം ബാലുശ്ശേരി ലോക്കൽ സമ്മേളം പനായി വെസ്റ്റ്‌ വി എം രാജാഗോപാലൻ നഗറിൽ വെച്ച് നടന്നു മുതിർന്ന പാർട്ടി പ്രവർത്തകൻ എടപ്പാടി ഗോപാലൻ പതാക ഉയർത്തി.

## Article Content

**ബാലുശ്ശേരി : **സിപിഐഎം ബാലുശ്ശേരി ലോക്കൽ സമ്മേളം പനായി വെസ്റ്റ്‌ വി എം രാജാഗോപാലൻ നഗറിൽ വെച്ച് നടന്നു മുതിർന്ന പാർട്ടി പ്രവർത്തകൻ എടപ്പാടി ഗോപാലൻ പതാക ഉയർത്തി.

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളന നടപടികൾ ആരംഭിച്ചു.

    ജില്ലാ സെക്രട്ടറിയേറ്റു മെമ്പർ എം മെഹബൂബ് ഉത്ഘടനം ചെയ്തു.

   ഏര്യാ കമ്മിറ്റി അംഗങ്ങൾ ആയ ഇസ്മയിൽ കുറുമ്പൊയിൽ, ടി കെ സുമേഷ്, എസ് എസ് അതുൽ,എ കെ മണി, പി പി പ്രേമ, ഉള്ളൂർ ദാസൻ, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239555/local-conference-has-started-in-balussery-area)