---
title: "ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു"
english_title: "Former Unnikulam Gram Panchayat President Amincheri Govindankutty Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239580/former-unnikulam-gram-panchayat-president-amincheri-govindankutty-nair-passed-away"
published_at: "2024-10-02T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf1f231c2e_0000_ATTACH__.jpg"
keywords: []
---

# ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി : ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു.

## Article Content

ബാലുശ്ശേരി : ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു.

പരേതരായ അമിഞ്ചേരി കേളപ്പന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.

ഭാര്യ : കരിയാത്തന്‍കാവ് ചത്തോത്ത് ശീതളകുമാരി.

മക്കള്‍:ജിജിത്ത് , ജിബിന്‍. മരുമകള്‍:കാവ്യ (വടകര).

സഹോദരങ്ങള്‍:പ്രഭാകരന്‍ നായര്‍ (റിട്ട :പോലീസ് )ബാലന്‍ നായര്‍, ജാനു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239580/former-unnikulam-gram-panchayat-president-amincheri-govindankutty-nair-passed-away)