---
title: "മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു"
english_title: "Malappuram Retired AEO takes over Manail Narayanan Namboothiri passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239584/malappuram-retired-aeo-takes-over-manail-narayanan-namboothiri-passed-away"
published_at: "2024-10-02T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf3a50ca1e_0000_ATTACH__.jpg"
keywords: []
---

# മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു

> **Lead Summary:** അവിടനല്ലൂർ : മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു.

## Article Content

അവിടനല്ലൂർ : മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു.

N. N. കക്കാട് S. G. H. S. S അവിടനല്ലൂർ, GHS ഇരുളം ( വയനാട് ) എന്നിവിടങ്ങളിൽ പ്രധാനധ്യാപകനായും, GHS ബാലുശ്ശേരി, NHS വാകയാട് എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : ആര്യ അന്തർജനം

മക്കൾ : ബിന്ദു, സുഭാഷ് E. M. (അദ്ധ്യാപകൻ V. V. M. H. S. S മാറാക്കര ), പരേതനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി

മരുമക്കൾ : നാരായൺനമ്പൂതിരി (ശശി നമ്പൂതിരി )പുതുശ്ശേരി (സെക്രട്ടറി, പന്തലായനി വീവേഴ്‌സ് Co. Oparetiv സൊസൈറ്റി, കൊയിലാണ്ടി ), രേഖ നല്ലേടത് മന( പട്ടാമ്പി )

സഹോദരങ്ങൾ : രാമൻനമ്പൂതിരി, കേശവൻനമ്പൂതിരി, പരേതരായ കൃഷ്ണൻനമ്പൂതിരി, ലീലഅന്തർജനം ( റിട്ട : ടീച്ചർ A. U. P. സ്കൂൾ പൂനത്ത്)

  ശവസംസ്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239584/malappuram-retired-aeo-takes-over-manail-narayanan-namboothiri-passed-away)