---
title: "ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി"
english_title: "T. K. Muraleedharan was felicitated by the Ullieri Unit of the Kerala Traders' Coordinating Committee."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239586/t-k-muraleedharan-was-felicitated-by-the-ullieri-unit-of-the-kerala-traders-coordinating-committee"
published_at: "2024-10-02T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf4d8ae357_0000_ATTACH__.jpg"
keywords: []
---

# ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി ഹെല്‍ത്ത് സെ്ന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആയി പ്രമോഷന്‍ ലഭിച്ച ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി ഹെല്‍ത്ത് സെ്ന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആയി പ്രമോഷന്‍ ലഭിച്ച ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി.

പ്രസിഡന്റ് കെ. എം. ബാബു ഉപഹാരം നല്‍കി. ചടങ്ങില്‍ ജില്ലാപ്രവര്‍ത്തകസമിതി അംഗം വി. കെ. കാദര്‍ അധ്യക്ഷത വഹിച്ചു.

കെ. സോമന്‍, എന്‍. പി. നിധീഷ്, അബ്ദുള്‍ ഖാദര്‍ മാതപ്പള്ളി, കെ. കെ. അഹമ്മദ്, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി. എസ്. സുമേഷ് സ്വാഗതവും ജംഷിദ് ഉണ്ണി നന്ദി യും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239586/t-k-muraleedharan-was-felicitated-by-the-ullieri-unit-of-the-kerala-traders-coordinating-committee)