---
title: "ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു"
english_title: "On the day of Gandhi Jayanti, the popular reading room and its premises in Velliyur were cleaned"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239701/on-the-day-of-gandhi-jayanti-the-popular-reading-room-and-its-premises-in-velliyur-were-cleaned"
published_at: "2024-10-02T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd6a3f2a40f_0000_ATTACH__.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

> **Lead Summary:** **നൊച്ചാട് :** ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ഗ്രന്ഥശാല പ്രവർത്തകരുടെയും, മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.

## Article Content

**നൊച്ചാട് :** ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ഗ്രന്ഥശാല പ്രവർത്തകരുടെയും, മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.

വായനശാല പ്രസിഡന്റ് എസ്. രാജീവ്, സെക്രട്ടറി എം.കെ. ഫൈസൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. പ്രകാശൻ, എ. ജമാലുദ്ദീൻ, വി.പി. വിജയൻ, വി.പി. വിജയൻ, സത്യൻ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239701/on-the-day-of-gandhi-jayanti-the-popular-reading-room-and-its-premises-in-velliyur-were-cleaned)