കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു
Oct 2, 2024 09:48 PM | By Vyshnavy Rajan

കോക്കല്ലൂർ : ഗവ:ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് "സ്വച്ഛതാ ഹി സേവ" പ്രവർത്തനങ്ങളുടെ സമാപന ദിനമായ ഗാന്ധിജയന്തി ദിനത്തിൽ കോക്കല്ലൂർ പരിസരത്ത് ശുചിത്വയജ്ഞം സംഘടിപ്പിച്ചു.

50 എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കെടുത്ത ശുചീകരണയജ്ഞത്തിന് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് നേതൃത്വം നൽകി.എൻ എസ് എസ് ദത്ത്ഗ്രാമമായ രണ്ടാം വാർഡ് മെമ്പർ പി എൻ അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് അജീഷ് ബക്കീത്ത, വൈസ് പ്രസിഡന്റ് രതീഷ് പി എം എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ വെച്ച് ഡി വൈ എഫ് ഐ കോക്കല്ലൂർ മേഖല കമ്മറ്റി എൻ എസ് എസ് കോക്കല്ലൂർ യൂണിറ്റിന് നൽകിയ വേസ്റ്റ് ബിൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് ഏറ്റുവാങ്ങി ശുചീകരണത്തിന്റെ ഭാഗമായി പൊതുഇടങ്ങളിൽ സ്ഥാപിച്ചു

Kokkallur Govt: Higher Secondary School NSS Unit organized cleanliness drive

Next TV

Related Stories
ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

Oct 2, 2024 09:29 PM

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച്...

Read More >>
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

Oct 2, 2024 09:20 PM

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ...

Read More >>
ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

Oct 2, 2024 09:13 PM

ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ഗ്രന്ഥശാല പ്രവർത്തകരുടെയും, മറ്റ് സന്നദ്ധ...

Read More >>
തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:50 PM

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം...

Read More >>
വിശപ്പ് രഹിത പേരാമ്പ്ര  കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:42 PM

വിശപ്പ് രഹിത പേരാമ്പ്ര കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക്സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഭാഷാശ്രീ. ഭാഷാശ്രീ ഓഫീസിൽ നിന്ന് ഉച്ചയക്ക് 11മണി മുതൽ...

Read More >>
മാലിന്യം മുക്തം നവകേരളം, സ്വച്ഛദാ ഹി സേവ എന്നീ പദ്ധതികളുടെ ഭാഗമായി നടുവണ്ണൂർ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി

Oct 2, 2024 08:38 PM

മാലിന്യം മുക്തം നവകേരളം, സ്വച്ഛദാ ഹി സേവ എന്നീ പദ്ധതികളുടെ ഭാഗമായി നടുവണ്ണൂർ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി

ഗാന്ധിജയന്തി ദിനത്തിലെ ശുചിത്വ യജ്ഞം പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം...

Read More >>
Top Stories