---
title: "അംഗനവാടി കുട്ടികൾ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി"
english_title: "Anganwadi children offered flowers to Gandhi's statue"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239787/anganwadi-children-offered-flowers-to-gandhis-statue"
published_at: "2024-10-03T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe2b11dda02_0000_ATTACH__.jpg"
keywords: []
---

# അംഗനവാടി കുട്ടികൾ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** **ബാലുശ്ശേരി :** ഗാന്ധിജയന്തി ദിനത്തിൽ ബാലുശ്ശേരി പത്താം നമ്പർ അംഗനവാടിയിലെ കുട്ടികൾ ബാലുശ്ശേരി ഗാന്ധി പാർക്കിൽ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ബാലുശ്ശേരി :** ഗാന്ധിജയന്തി ദിനത്തിൽ ബാലുശ്ശേരി പത്താം നമ്പർ അംഗനവാടിയിലെ കുട്ടികൾ ബാലുശ്ശേരി ഗാന്ധി പാർക്കിൽ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ചടങ്ങിൽ ജിഷ ടീച്ചർ, ഹെൽപ്പർ സാവിത്രി, അംഗനവാടി മോണിറ്ററി കമ്മിറ്റി അംഗം മനോജ് കുന്നോത്ത് രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239787/anganwadi-children-offered-flowers-to-gandhis-statue)