---
title: "ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു"
english_title: "Abu Bakar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239806/abu-bakar-passed-away"
published_at: "2024-10-03T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe318b8afc2_0000_ATTACH__.jpg"
keywords: []
---

# ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു

> **Lead Summary:** **കാട്ടിലപ്പീടിക :** ദീർഘകാലം ബഹ്റൈൻ പാലസിൽ ജോലി ചെയ് തിരുന്നവെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു.

## Article Content

**കാട്ടിലപ്പീടിക :** ദീർഘകാലം ബഹ്റൈൻ പാലസിൽ ജോലി ചെയ് തിരുന്നവെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു.

ഭാര്യ: മണ്ണങ്ങാട്ട് അസ്മ.

മക്കൾ: മറിയം( ജംഷി ) സിറാജ് ( ബഹ്റൈൻ) യാസ്മിൻ,സുഹൈൽ (ലണ്ടൻ)

മരുമക്കൾ: ഷിജാഹുദ്ധീൻ(ബഹ്റൈൻ) മറിയ(ബഹ്റൈൻ) ഇല്ല്യാസ്(വാട്ടർ അതോറിറ്റി)അമീന (ലണ്ടൻ)

സഹോദരങ്ങൾ: കുട്ടൂസ, പരേതയായ ആയിഷ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239806/abu-bakar-passed-away)