കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു
Oct 3, 2024 11:54 AM | By Vyshnavy Rajan

അവിടനല്ലൂർ : ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കേരളത്തിലെ മുഴുവൻ വാർഡുകളിലും ബാലസദസ്സ് നടക്കുന്നതിന്റെ്റെ ഭാഗമായി കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം ആറാം വാർഡിൽ എൻ.എൻ. കക്കാട് സ്മാരക ഗ്രന്ഥാലയത്തിൻ വെച്ച് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷൈൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മുഖ്യ അതിഥിയായിരുന്നു. ബാലസഭ വാർഡ് സമിതി പ്രസിഡന്റ് ഫിദൽ തേജ് അദ്ധ്യക്ഷത വഹിച്ചു.

സി ഡി എസ് ചെയർപേഴ്‌സൺ യു.എം.ഷീന, ബാലസഭ ആർ പി ലിബിഷപ്രദീപ് എന്നിവർ നേതൃത്വം നല്കി. ബാലസഭ വാർഡ് സമിതി സെക്രട്ടറി മിത്ര സ്വാഗതവും ദേവാഞ്ജന നന്ദിയും പറഞ്ഞു.

Kotur Gram Panchayat CDS Talal Balasadasa was inaugurated by K. Shine

Next TV

Related Stories
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട;  നാല്  പേരെ പിടികൂടി

Oct 3, 2024 12:18 PM

ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട; നാല് പേരെ പിടികൂടി

ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടി...

Read More >>
വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

Oct 3, 2024 12:10 PM

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ...

Read More >>
ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Oct 3, 2024 11:59 AM

ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജനകീയ പങ്കാളിത്തത്തോടെ കൂടി 2025 മാർച്ച് 30 നോടകം ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി...

Read More >>
ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

Oct 3, 2024 11:30 AM

ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

ടി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ പി.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സുധിഷ് വി.എം. അദ്ധ്യക്ഷത...

Read More >>
ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി

Oct 3, 2024 11:11 AM

ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി

വാർഡ് മെമ്പർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.ടി കെ വാസുദേവൻ, കെ കെ ലോഹിതക്ഷൻ, പി സി ചന്ദ്രൻ, സി പി രവി,പി അസ്വീൽ,അഞ്ജുഷ, പി കെ അശോകൻ, ശാമില എന്നിവർ നേതൃത്വം...

Read More >>
കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 3, 2024 11:03 AM

കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ...

Read More >>
Top Stories