---
title: "ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു"
english_title: "The Balasangham Trikutissery Regional Workshop was inaugurated at Pavukandi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239956/the-balasangham-trikutissery-regional-workshop-was-inaugurated-at-pavukandi"
published_at: "2024-10-03T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66feaa3aa11f1_0000_ATTACH__.jpg"
keywords: []
---

# ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

> **Lead Summary:** ബാലുശ്ശേരി : ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

ബാലുശ്ശേരി : ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ആർജവ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ കൺവീനർ ബിജു എൻ ടി ബിജു,എം വി സദാനന്ദൻ, എം ഗിരീഷ്, രാമനുണ്ണി ശ്രീധരൻമാഷ്, പുഷ്പ വിവി, സതീശൻ വി, യും സത്യൻ മാഷ്, എന്നിവർ സംസാരിച്ചു കൺ വീനർ വി എം ശശി സ്വാഗതവും ഏരിയാ കമ്മറ്റി അംഗം ശ്രീന തച്ചയിൽ നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239956/the-balasangham-trikutissery-regional-workshop-was-inaugurated-at-pavukandi)