---
title: "കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു"
english_title: " Saradamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240169/saradamma-passed-away"
published_at: "2024-10-04T17:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffda45c5088_0000_ATTACH__.jpg"
keywords: []
---

# കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു

> **Lead Summary:** വിളയാട്ടൂർ : പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ അന്തരിച്ചു.

## Article Content

വിളയാട്ടൂർ : പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ അന്തരിച്ചു.

മക്കൾ.- വിമല വാകയാട് , രാജീവൻ റിട്ട: HI തിരുവങ്ങൂർ CHC ശശികുമാർ റിട്ട: അധ്യാപകൻ ഇരിങ്ങത്ത് യു.പി മനോജ് കുമാർ ഹെൽത്ത് ഇൻസ്പക്ടർ സുൽത്താൻ ബത്തേരി 

മരുമക്കൾ ടി സുരേഷ് കുമാർ റിട്ട: സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്, സുനില കീഴ്പയ്യൂർ, സതി ജെ- പി - എച്ച് എൻ PHC കീഴരിയൂർ, ബിജിന ആയഞ്ചേരി .

സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ നായർ മാഹി , ഗോപാലൻ നായർ ബാംഗ്ലൂർ ,രാധ കണ്ണൂർ, പരേതരായ കാവമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തൻ നായർ , നാരായണൻ നായർ. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയിൽ ചെറിയ കേളപ്പൻ നായരുടെ മകളാണ് പരേത.

ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240169/saradamma-passed-away)