---
title: "ചുള്ളിക്കാംകുഴി മീത്തൽ മാണിക്യം അന്തരിച്ചു"
english_title: "Chullikamkuzhi Meethal Manikyam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240202/chullikamkuzhi-meethal-manikyam-passed-away"
published_at: "2024-10-04T20:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67000111aae24_0000_ATTACH__.jpg"
keywords: []
---

# ചുള്ളിക്കാംകുഴി മീത്തൽ മാണിക്യം അന്തരിച്ചു

> **Lead Summary:** പാലോളി ചുള്ളിക്കാംകുഴി മീത്തൽ വേലായുധൻ ഭാര്യ മാണിക്യം അന്തരിച്ചു. 70 വയസ്സായിരുന്നു.

## Article Content

പാലോളി ചുള്ളിക്കാംകുഴി മീത്തൽ വേലായുധൻ ഭാര്യ മാണിക്യം അന്തരിച്ചു. 70 വയസ്സായിരുന്നു.

ഭർത്താവ്: വേലായുധൻ,

മക്കൾ: ദിനു, ജയ, മരുമകൻ: വിനോദ് മണ്ണാറത്തുചാലിൽ (കാവുന്തറ).

 സംസ്ക്കാരം 8 മണിക്ക് പാലോളി വീട്ട് വളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240202/chullikamkuzhi-meethal-manikyam-passed-away)