---
title: "എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു"
english_title: "Edacheri Sridevi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240313/edacheri-sridevi-amma-passed-away"
published_at: "2024-10-05T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700d47d19008_0000_ATTACH__.jpg"
keywords: []
---

# എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി :** എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു.

## Article Content

**ഉള്ളിയേരി :** എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ എടച്ചേരി നാരായണൻ മാസ്‌റ്റർ.

മക്കൾ : കാർത്തി ( കുറുവങ്ങാട് ), രാധ, ഗൗരി, ബാലകൃഷ്‌ണൻ (മാതൃഭൂമി, സീനിയർ ആർട്ടിസ്റ്റ് )

മരുമക്കൾ: പരേതനായ ഇ.കെ.പത്മനാഭൻ മാസ്റ്റർ ( കുറുവങ്ങാട് ), ശശിധരൻ ( ഗ്രാമീണ ബാങ്ക്, കൊയിലാണ്ടി ), നിഷ (കുണ്ടുപറമ്പ്)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240313/edacheri-sridevi-amma-passed-away)