---
title: "ചന്ദ്രൻകുന്നേൽ സി.എം.തോമസ് അന്തരിച്ചു"
english_title: "Chandrakunnel CM Thomas passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240317/chandrakunnel-cm-thomas-passed-away"
published_at: "2024-10-05T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700d64098885_0000_ATTACH__.jpg"
keywords: []
---

# ചന്ദ്രൻകുന്നേൽ സി.എം.തോമസ് അന്തരിച്ചു

> **Lead Summary:** ചക്കിട്ടപാറ : ചന്ദ്രൻ കുന്നേൽ സി.എം.തോമസ് (തൊമ്മി - 74) അന്തരിച്ചു.

## Article Content

ചക്കിട്ടപാറ : ചന്ദ്രൻ കുന്നേൽ സി.എം.തോമസ് (തൊമ്മി - 74) അന്തരിച്ചു.

ഭാര്യ: ചിന്നമ്മ (കുളത്തുവയൽ മുട്ടത്തുകാട്ടേൽ കുടുംബാംഗം).

മക്കൾ : ജോബിൻ തോമസ് (സഹകരണ ബാങ്ക് ചക്കിട്ടപാറ), സിനി ബിനു, സിമി സുബി.

മരുമക്കൾ : റെജി ജോബിൻ ആത്രശേരിൽ (ചുണ്ടത്തും പൊയിൽ), ബിനു മുണ്ടാട്ടിൽ (കൂടരഞ്ഞി), സുബി തലച്ചിറ ചക്കിട്ടപാറ (സോഫ്റ്റ് വെയർ എഞ്ചിനീയർ ബാംഗ്ളൂർ).

സഹോദരങ്ങൾ: മാത്യു, ചാണ്ടി, സിസ്റ്റർ റെസിറ്റ എസ്.എച്ച്. (അസംപ്ഷൻ കോൺവെന്റ് ബത്തേരി), പെണ്ണമ്മ, റോസ് ലി, സിറിൽ, റോസമ്മ, പ്രസാദ് സിംഗ്.

സംസ്കാരം നാളെ05 / 10/2024(ശനി) 3 PM ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240317/chandrakunnel-cm-thomas-passed-away)