---
title: "പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം അന്തരിച്ചു"
english_title: "Purakattiri Pookkinanchery Abdulsalam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240347/purakattiri-pookkinanchery-abdulsalam-passed-away"
published_at: "2024-10-05T12:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700e749b927c_0000_ATTACH__.jpg"
keywords: []
---

# പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം അന്തരിച്ചു

> **Lead Summary:** മുക്കം : പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം അന്തരിച്ചു. (ലയാറ വെഡിംഗ് മുക്കം)

## Article Content

മുക്കം : പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം അന്തരിച്ചു. (ലയാറ വെഡിംഗ് മുക്കം)

ഇന്നലെ വൈകുന്നേരം കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റൽ പ്രവേശിക്കുകയായിരുന്നു

ഭാര്യ: റജീന (എരമംഗലം).

മക്കൾ : മുഹമ്മദ് അമീൻ, അമാന ഹന്ന, അലീന ആമിന. ( കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ വിദ്യാർത്ഥികൾ ) 

സഹോദരൻ : അബ്ദുൽ ജലീൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240347/purakattiri-pookkinanchery-abdulsalam-passed-away)